Office tools/Online Mark Publisher

             ONLINE MARK PUBLISHER

            സ്കൂള് കോളേജ് മദ്രസാ വിദ്യാർഥികളുടെ പരീക്ഷാ മാർക്കുകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കാനുള്ള ഒരു പ്രോഗ്രാം ആണ് ഇത്. സാധാരണ ഗതിയില് ഇത്തരം ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്ന എക്സല്, ഗൂഗ്ള് ഷീറ്റ് ഫയലുകളില് നിന്ന് നേരിട്ട് തന്നെ ഡാറ്റകള് ശേഖരിക്കുന്നതിനാല് ഇതിനായി മാർക്കുകള് വേറെ എന്റർ ചെയ്യേണ്ടി വരുന്നില്ല. മാർക്കുകള് തുടങ്ങുന്ന, അവസാനിക്കുന്ന, റജിസ്റ്റർ നമ്പർ രേഖപ്പെടുത്തിയ വിഷയങ്ങളുടെ പേരുകള് വരുന്ന Row number, Column letter മാത്രം രേഖപ്പെടുത്താനുള്ള ഒരു ഷീറ്റ് ഞങ്ങള് അയച്ചു തരുന്നതാണ്. അതില് പ്രസ്തുത വിവരങ്ങള് ചേർക്കുക മാത്രം ചെയ്യുക. വിദ്യാർത്ഥികള്ക്ക് പേഴ്സണല് ആയി ലോഗിന് ചെയ്യണമെങ്കില് റജ്സ്റ്റർ നമ്പറും പാസ് വേഡുകളും രേഖപ്പെടുത്താനുള്ള മറ്റൊരു ഷീറ്റും അയച്ചു തരുന്നതാണ്.

            ഇത്രയും നിങ്ങള് ചെയ്യുന്ന പക്ഷം, ബാക്കി ഞങ്ങള് ചെയ്യുന്നതാണ്. Sheet ലേക്ക് access ലഭിക്കാന് വേണ്ടി പ്രസ്തുത ഷീറ്റ് icals.digital@gmail.com എന്ന അഡ്രസ്സിലേക്ക് ഷയർ ചെയ്യേണ്ടതാണ് (View only മതിയാവുന്നതാണ്). Web page ലിങ്ക് നിങ്ങള്ക്ക് അയച്ചു തരുന്നതുമാണ്. പ്രസ്തുത ലിങ്കില് പ്രവേശിച്ചാല് വ്യക്തിഗതമായി മാർക്കുകള് കാണാന് സാധിക്കും. നിങ്ങളുടെ സ്ഥാപനത്തിന് Website ഉണ്ടെങ്കില് പ്രസ്തുത ലിങ്ക് അതില് കൊടുക്കാവുന്നതും ആണ്.


*ONLINE MARK PUBLISHER*

 

👉
Excel/ Google Spreadsheet ൽ ഉള്ള മാർക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാം..
👉
ഇതിനായി കൂടുതൽ ചെയ്യേണ്ടി വരുന്നത് Row Numbers & Column Letters ടൈപ്പ് ചെയ്യൽ മാത്രം..
🤝
14 Days Free Trail (Limited Offer)
Video കാണാം:
Contact Us:
________________________
*iCals Digital Solutions*

          Mail: icals.digital@gmail.com 







 

No comments:

Post a Comment