Office tools/Online Attendance Tracker

 

                    
_  Online Attendance Tracker   _

An easy solution to take attendance online and update it in Google Spreadsheet.


എന്താണ് Online Attendance Tracker?


Online ക്ലാസ്സുകളുടെ കാലത്ത് വിദ്യാര്ത്ഥികളുടെ Attendance രേഖപ്പെടുത്തുന്നത് വളരെയധികം ബുദ്ധിമുട്ട് ആണ്.

Main Features:


👉 വിദ്യാർത്ഥി subject സെലക്ട് ചെയ്ത് Present ബട്ടണ് click ചെയ്യ മാത്രം.

👉 അധ്യാപകർക്ക് വിഷയങ്ങള് / ക്ലാസുകള് Add ചെയ്യാനുള്ള സൌകര്യം.
👉 Registeration, Login സൌകര്യം ഉള്ളത് കൊണ്ട് Reg No, Name എന്നിവ ഇടക്കിടെ ടൈപ്പ് ചെയ്യേണ്ടതില്ല.

👉 Total Present / Total Absent List മൊബൈലില് വെച്ച് തന്നെ കണ്ടെത്താനുള്ള സൌകര്യം. പ്രസ്തുത ലിസ്റ്റ് വാട്ട്സാപ്പിലേക്ക് ഷയര് ചെയ്യാനുള്ള സൌകര്യം.

🌷 ഓരോ ക്ലാസ്സിലും ഓരോ വിഷയത്തിനും വെവ്വേറെ Attendance

🌷 Attend ചെയ്ത വിദ്യാർഥികളുടെ details Google ഷീറ്റിൽ automatic ആയി upload ചെയ്യപ്പെടും.

🌷 Register book പോലെ design ചെയ്ത ഗൂഗ്ള്‍ ഷീറ്റ്..  റജിസ്റ്റർ ബുക്ക് പോലെ ഉപയോഗിക്കാൻ വളരെ സുഖമുള്ളത്.

എങ്ങനെ തുടങ്ങാം?

wa.me/919048685090 എന്ന WhatsApp അക്കൌണ്ടിലേക്ക് ഒരു hi അയക്കുക. കൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പേര്, സ്ഥലം, ആകെ വിദ്യാർത്ഥികളുടെ ഏകദേശ എണ്ണം എന്നിവയും അയക്കുക. തുടര്ന്ന് നിങ്ങള്ക്ക് വേണ്ടി ഞങ്ങള് program ചെയ്യുന്നതും കഴിഞ്ഞാല് ഉടന് നിങ്ങളെ അറിയിക്കുന്നതും ആണ്. (സാധാരണ ഗതിയില് ഒരു ദിവസത്തിനകം) അതു വരെ കാത്തിരിക്കുക. 

Account Set up ചെയ്യുന്നതെങ്ങനെ?

ഞങ്ങള് അയച്ചു തരുന്ന ലിങ്കില് പ്രവേശിച്ച് വിഷയങ്ങള് / ക്ലാസുകള് ചേർക്കുക. തുടർന്ന് വിദ്യാർത്ഥികള്ക്ക് ലിങ്ക് അയച്ചു കൊടുക്കുക. Reg No, Name [Compulsory], Class, Serial Number [Optional] ചേർത്ത് റജിസ്റ്റർ ചെയ്യുക. തുടർന്ന് Reg No ഉപയോഗിച്ച് ലോഗിന് ചെയ്യുക. തുടർന്ന് ഓരൊ ദിവസവും ലിങ്കില് പ്രവേശിച്ച് വിഷയം / ക്ലാസ് മാത്രം സെലക്ഠ് ചെയ്ത് Attendance രേഖപ്പെടുത്താവുന്നതാണ്.

NB: 
അധ്യാപകരോട്:
വിഷയങ്ങളുടെ പേര് STD X. SUBJECT NAME  എന്ന ഫോർമാറ്റില് ചേർക്കുക.


          ഓരോ ദിവസവും പിരീഡും Teachers Section ല് പ്രവേശിച്ച്             Total present, total absent list കണ്ടെത്താവുന്നതാണ്. പ്രസ്തുത             ലിസ്റ്റ് Share to WhatsApp ലിങ്കില് click ചെയ്ത് ഷയർ                                   ചെയ്യാവുന്നതും ആണ്..   

 

 

Register Book പോലെ ഉപയോഗിക്കാം?
Google Spreadsheet റജിസ്റ്റർ ബുക്ക് പോലെ ഡിസൈന് ചെയ്തത് ആയതിനാല് തീര്ച്ചയായും വളരെ സുഖപ്രദമായി ഉപയോഗിക്കാം.
ഇതിനായി നിങ്ങള്ക്ക് അയച്ചു തരുന്ന spreadsheet ഓപ്പണ് ചെയ്ത് Register എന്ന ഷീറ്റ് തുറക്കുക.വര്ഷം, മാസം, വിഷയം തുടങ്ങിയവ select ചെയ്താല് പ്രസ്തുത റജിസ്റ്റര് കാണാവുന്നതാണ്. ഇത് പ്രിന്റ് ചെയ്തെടുക്കാവുന്നതും സൂക്ഷിക്കാവുന്നതും ആണ്.അവസാന ഭാഗത്ത് കാണുന്ന total working days എന്നതില് ആകെ അധ്യയന ദിവസങ്ങളുടെ എണ്ണം രേഖപ്പെടുത്തിയാല് വിദ്യാർത്ഥികളുടെ ആകെ ഹാജർ ദിവസങ്ങള് ഓട്ടോമാറ്റിക് ആയി update ചെയ്യപ്പെടുന്നതാണ്.ഹാജറുകള് പച്ച ബാക്ക്ഗ്രൌണ്ട് കളറില് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന രൂപത്തില് കാണാവുന്നതാണ്. പ്രിന്റ് എടുക്കുന്ന സമയം ആവശ്യമില്ലെങ്കില് നിറം ഒഴിവാക്കാവുന്നതുമാണ്. ഇതിനായി Hilight present with color: എന്ന ഭാഗത്തുള്ള ഓപ്ഷന് മാറ്റിക്കൊടുക്കുക..

Attendance data കള് എത്രകാലം സൂക്ഷിക്കാം?

Attendance data മുഴുവനും Spreadsheet ല് രേഖപ്പെടുത്തുന്നതിനാല് ഡാറ്റ സുരക്ഷിതമായിരിക്കുന്നതും എത്രകാലം വേണമെങ്കിലും നിങ്ങള്ക്ക് Access ചെയ്യാവുന്നതും ആണ്.

Onlie Attendance Tracker Validity എത്ര?

Online Attendance Tracker ന്റെ validity ഒരു അക്കാദമിക വർഷം ഉണ്ടായിരിക്കുന്നതാണ്. (One academic year).Program Code മുഴുവനും iCals Digital Solutions എക്കൌണ്ടില് നിലനില്ക്കുന്നതിനാല് iCals Digital Solutions / programmer ഉടെ ID യുമായി പ്രസ്തുത spreadsheet ഇത്രയും കാലം shared ആയിരിക്കുന്നതാണ്. അല്ലാത്ത പക്ഷം program code കള്ക്ക് spreadsheet ലേക്ക് access ചെയ്യാന് കഴിയാതിരിക്കുകയും attendance സൂക്ഷിക്കാന് കഴിയാതിരിക്കുകയും ചെയ്യും.Spreadsheet ഉപയോഗം Google spreadsheet limitations കള്ക്ക് വിധേയമായിരിക്കും. Validity നിലനില്ക്കുന്നതിനിടക്ക് limit തീരുകയാണെങ്കില് ഞങ്ങളെ അറിയിക്കുന്ന പക്ഷം spreadsheet പുതുക്കിത്തരുന്നതാണ്. ഈ സേവനം തികച്ചും സൌജന്യമായിരിക്കും. നിങ്ങളുടെ Attendance data കള് സുരക്ഷിതമായിരിക്കുന്നതാണ്. 

Pricing

🤝 നിങ്ങളുടെ സ്ഥാപനത്തിന്റ് പേര്, സ്ഥലം, ആകെ അധ്യാപകരുടെ എണ്ണം എന്നിവ ഞങ്ങളെ അറിയിച്ച് ആവശ്യപ്പെടുന്ന പക്ഷം നിങ്ങള്ക്ക് വേണ്ടി program ചെയ്യുന്നതും നിങ്ങളെ അറിയിക്കുന്നതുമാണ്. ഇത് 14 ദിവസം തികച്ചും സൌജന്യമായി നിങ്ങള്ക്ക് ഉപയോഗിച്ച് നോക്കാം. 
wa.me/919048685090 എന്ന അക്കൌണ്ടില് ഞങ്ങളുമായി ബന്ധപ്പെടാം.

🤝 താത്പര്യമുണ്ടെങ്കില്‍ മാത്രം ചെറിയ നിരക്കില് തുടർന്ന് ഉപയോഗിക്കാം. താത്പര്യമില്ലാത്ത പക്ഷം സേവനം നിറുത്താവുന്നതാണ്. ഇതിനായി യാതൊരുവിധത്തിലുള്ള പണമിടപാടും ഞങ്ങള് ആവശ്യപ്പെടുന്നതല്ല. 😊

🤝 വിദ്യാർത്ഥികളുടെ ആകെ എണ്ണം അനുസരിച്ച് വിവിധ സ്കീമുകള് ലഭ്യമാണ്.

ലഭ്യമായ സ്കീമുകള്
Students count
Rate
Offer Rate*
upto 60
1000
500
upto 200
3000
1200
above 200**
4500
1900

     * ഈ ഓഫർ 15.11.2020 വരെ മാത്രം.           

        **  This pack is designed for institutions having nearly 400 students. 1+ programs will be                                designed for institutions having more than this number of teachers/ students.

FAQ 

വീഡിയോ കാണാം:

Contact

                       wa.me/919048685090

___________________________
iCals Digital Solutions
Solving your digital needs!




No comments:

Post a Comment