Office/Tools/Tele-Attendance Tracker

*Online ക്ലാസുകളുടെ കാലത്ത് Attendance രേഖപ്പെടുത്തുന്നത് ബുദ്ധിമുട്ട് ആണോ???*

*Telegram ക്ലാസ്സുകളിൽ attendance* രേഖപ്പെടുത്തുന്നത് ഇനി വളരെ ഈസി.

ഇതാ ഞങ്ങളുടെ പരിഹാരം.

Tele-Attendance Tracker

Main Features:

👉അധ്യാപകൻ */Present എന്ന് type* ചെയ്യുമ്പോള്‍ present രേഖപ്പെടുത്താനുള്ള ബട്ടൺ പ്രത്യക്ഷപ്പെടുന്നു.

👉വിദ്യാർത്ഥികൾ അതിൽ  *Press* ചെയ്യുക.

👉അധ്യാപകൻ */total_present എന്ന് ടൈപ്പ്* ചെയ്താൽ ആ ക്ലാസ്സിൽ *attend ചെയ്തവരുടെ ലിസ്റ്റ്* ലഭിക്കും.

👉അധ്യാപകൻ */total_absent എന്ന് ടൈപ്പ്* ചെയ്താൽ ആ ക്ലാസ്സിൽ *absent ആയവരുടെ ലിസ്റ്റ്* ലഭിക്കും.

👉അധ്യാപകന് എപ്പോൾ വേണമെങ്കിലും ബട്ടൺ remove ചെയ്യാം. അതിന് ശേഷം present രേഖപ്പെടുത്താൻ കഴിയില്ല.

🌷 ഓരോ ക്ലാസ്സിലും ഓരോ വിഷയത്തിനും *വെവ്വേറെ Attendance*

🌷attendance report ഓരോ വിദ്യാർത്ഥിക്കും *പേഴ്സണൽ ആയി Telegram മെസ്സേജ്* ലഭിക്കും.

🌷Attend ചെയ്ത വിദ്യാർഥികളുടെ details Google ഷീറ്റിൽ automatic ആയി upload ചെയ്യപ്പെടും.

🌷 *Register book പോലെ design* ചെയ്ത ഗൂഗ്ള്‍ ഷീറ്റ്..  ഉപയോഗിക്കാൻ വളരെ സുഖമുള്ളത്.


📌📌📌📌


🤝 3 ദിവസം ഫ്രീ ആയി ഉപയോഗിച്ച് നോക്കുക.


🤝 താത്പര്യമുണ്ടെങ്കില്‍ മാത്രം തുടര്‍ന്ന് പണമടച്ച് ഉപയോഗിക്കാം.

വീഡിയോ കാണാം:

https://youtu.be/XYnImn3yZ6M


Telegram ല്‍ മാത്രം ബന്ധപ്പെടുക:

https://t.me/ec_teach

a_product_of_ec-teach
for all teaching tools











No comments:

Post a Comment