ഒന്നാം ക്ളാസില്‍ സ്വര്‍ഫ് എങ്ങനെ തുടങ്ങാം
പദങ്ങളുടെ അടിസ്ഥാന സ്വര്‍ഫാക്കലാണ് പാഠ്യഭാഗം എന്നിരിക്കെ, കൂടുതല്‍ സമയം എടുക്കുന്നതും അതിലേറെ ഏറെ പ്രധാനപ്പെട്ടതുമാണ് തുടക്കം.
فَعَلَ മുതല്‍ فَعَلْنا വരെയുള്ളവ മുഴുവന്‍ ഹൃദ്യസ്ഥമാക്കലാണ് ഏറെ പ്രയാസം. ഇതെളുപ്പമാക്കാനുള്ള മാര്‍ഗമാണ് താഴെ പറയുന്നത്.
1. പവര്‍പോയിന്‍റ് കാണിക്കാം. (താഴെ കൊടുത്തിരിക്കുന്നു. ക്ളിക്ക് ഈവന്‍റ്)
2. മാത്സര്യബുദ്ധി സൃഷ്ടിക്കാനുതകും വിധം ഓരോരുത്തര്‍ക്കും വെവ്വേറെ പദങ്ങള്‍ വീതിച്ചു നല്‍കാം.
ഉദാ. علم ، نصر ، سمع ، بصر ، رحل ، فهم
അടിസ്ഥാന സ്വര്‍ഫ് കഴിയും വരെ ഈ പദങ്ങളുടെ ഉത്പന്നങ്ങള്‍ കൂടി പഠിച്ചു പോവുാനും പറയണം. "എന്‍റെ പദം" എന്ന മത്സരത്തിലേക്ക് ക്ളാസ് മാറുന്നതോടെ വീറും വാശിയും ഒപ്പം കാര്യവും നടക്കും.
പോസിറ്റീവ് അര്‍ത്ഥങ്ങള്‍ ഉള്ള പദങ്ങള്‍ മാത്രം വീതിച്ചു നല്‍കാന്‍ ശ്രദ്ധിക്കണം. جهل പോലോത്തത് ഒഴിവാക്കണം എന്നര്‍ത്ഥം.
3. കിതാബില്‍ നിന്ന് പുറത്ത് കടന്ന് കൂടുതല്‍ രസകരമാക്കാന്‍, മൂന്നക്ഷരങ്ങള്‍ മാത്രമുള്ള, ശദ്ദില്ലാത്ത മലയാള പദങ്ങളും "സ്വര്‍ഫാ"ക്കി കളിപ്പിക്കാം. ഉദാ. കടല, തരിക, കടുവ
NB: Help others by modifying the power point file below.

No comments:
Post a Comment