Activity/Secondary/Ramazan Project

Ramazan Project


പുരോഗമനാത്‌മകമായ അനേകം പ്രവര്‍ത്തനങ്ങളിലൂടെ സജീവമായ ഒരു വിദ്യാഭ്യാസ വര്‍ഷത്തിനാണ്‌ ഇവിടെ തിരശ്ശീല വീഴുന്നത്‌. ഒന്നര മാസത്തെ വെക്കേഷന്‍ ഇത്തരം പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ  ചെറിയൊരു ഇടവേളയാണ്‌. എന്നാല്‍ ഇത്‌ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ നമ്മുട മക്കള്‍ക്ക് വളരെ ഉപകാരപ്പെടും. ആയതിനാല്‍ അല്പം ചില അവധിക്കാല പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കുകയാണിവിടെ.
നാട്ടിലെ പള്ളിയില്‍ കുറച്ചെങ്കിലും ഇമാമത്ത് നില്‍‌‍ക്കുക, പ്രസംഗിക്കുക, അവധിക്കാല ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കുക, നാട്ടുകാരുമായി ഇഠപഴകുകു.. തുടങ്ങി സെക്കന്‍ററി വിദ്യാര്‍ഥികള്‍കള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ..
കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും പങ്കുവെക്കണമെന്ന് താത്പര്യപ്പെടുന്നു.

ഓരോ ക്ലാസിനും വ്യത്യസ്ഥ പ്രൊജക്റ്റുകളാണുള്ളത്.


No comments:

Post a Comment